വിഴിഞ്ഞത്തിന് കബോട്ടാഷില്‍ ഇളവ് പരിഗണിക്കുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: വിഴിഞ്ഞത്തിന് കബോട്ടാഷില്‍ ഇളവ് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.

Top