വിഴിഞ്ഞം പദ്ധതി കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്നുവെന്ന് കാനം രജേന്ദ്രന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സിപിഐ രംഗത്ത്. പദ്ധതി കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളേക്കാള്‍ കോര്‍പറേറ്റുകളുടെ വളര്‍ച്ചയിലാണു സര്‍ക്കാരിനു താത്പര്യമെന്നും കാനം പറഞ്ഞു.

Top