തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സുതാര്യത ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബു. ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തതിന്റെ കൊതികെറുവാണ് ഇടതുപക്ഷം കാണിക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ എന്ത് ത്യാഗം സഹിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയില്‍ സുതാര്യത ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബു


