തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ചര്‍ച്ച നടത്തും. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം എങ്ങനെ വേണമെന്നതടക്കമുളള കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകും. ഇന്ന് രാവിലെ 11 ന് ക്ലിഫ് ഹൗസിലാണു ചര്‍ച്ച.
വിഴിഞ്ഞം തുറമുഖ പദ്ധതി; ലത്തീന്‍ അതിരൂപതയുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്


