ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ തന്നെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗദം അദാനി. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്നും ഈ പദ്ധതി തുടങ്ങുന്നതില്‍ കേരള സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദാനി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം രാജ്യത്തെ പ്രധാന ടെര്‍മിനലാക്കും: അദാനി


