കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ വന്‍ രക്തചന്ദന ശേഖരം പിടികൂടി. ഡിആര്‍ഐ നടത്തിയ റെയ്ഡില്‍ 12 ടണ്‍ രക്തചന്ദനമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച രക്തചന്ദനമാണ് പിടികൂടിയത്.
വല്ലാര്‍പ്പാടത്ത് വന്‍ രക്തചന്ദന വേട്ട: 12 ടണ്‍ രക്ത ചന്ദനം പിടികൂടി


