ദുബൈ: വല്ലാര്‍പാടം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ദുബൈ പോര്‍ട്ട് വേള്‍ഡ്. കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകളാണ് പദ്ധതിക്ക് തടസമായി നില്‍ക്കുന്നത്.
ഡി.പി വേള്‍ഡ് സി.ഇ.ഒ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.