വര്‍ഗ്ഗീയ ദ്രുവീകരണമുണ്ടാക്കുന്നത് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും: ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുമാണ് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം ഇതിന്റെ തെളിവാണെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.

Top