മാനന്തവാടി: അച്ചടക്ക ലംഘനം നടത്തിയതിനു വയനാട് സിപിഐയിലെ ജില്ലാ കൗണ്‍സില്‍ അംഗത്തെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും പുറത്താക്കി. ജില്ലാ കൗണ്‍സില്‍ അംഗം പി.പി. മുഹമ്മദലി, മാനന്തവാടി ലോക്കല്‍ കമ്മിറ്റി അംഗം ടി.പി. സന്തോഷ് എന്നിവരെയാണു പുറത്താക്കിയത്.
വയനാട് സിപിഐ കൗണ്‍സില്‍ അംഗത്തെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും പുറത്താക്കി


