വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

വയനാട്: വയനാട്ടില്‍ ബഹുനില മന്ദിര നിര്‍മ്മാണത്തിന് വിലക്ക്. വയനാട് കളക്ടറുടേതാണ് ഉത്തരവ്. പരിസ്ഥിതി പ്രധാന്യമുള്ള ലക്കിടി മേഖലയില്‍ ഇരുനില കെട്ടിട നിര്‍മ്മാണം പാടില്ല. നഗരസഭാ പരിധിയില്‍ അഞ്ചും മറ്റ് മേഖലകളില്‍ മൂന്നും നിലകള്‍വരെയെ പാടൊള്ളുവെന്നാണ് നിബന്ധന.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് പരമാവധി നാലുനിലകള്‍ വരെയാകാം. പാരിസ്ഥിതിക ദുരന്തങ്ങങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഈ നിയന്ത്രണങ്ങളെല്ലാം കൊണ്ടുവരുന്നതെന്ന് കളക്ടര്‍ അറിയച്ചു.

Top