സോച്ചി: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ആറാം ഗെയിമില്‍ വിശ്വനാഥന് ആനന്ദിന് തോല്‍വി. മാഗ്നസ് കാള്സണ് 38 നീക്കങ്ങളില്‍ ആനന്ദിനെ തോല്‍പ്പിച്ചു. ജയത്തോടെ കാള്സണ് മൂന്നരപോയിന്റായി. ആനന്ദിന് രണ്ടരയും. ഇനിയും ആറു റൗണ്ട് മല്‍സരം ബാക്കിയുണ്ട്. ആദ്യം ആറരപോയിന്റു നേടുന്ന താരം ചാംപ്യനാകും.
ലോക ചെസ് ചാംപ്യന്‍ഷിപ്പ് ആനന്ദിന് തോല്‍വി


