ലിബിയയില്‍ ഐ.എസ് തട്ടികൊണ്ടുപോയ സംഘത്തില്‍ മലയാളികളില്ല: ചെന്നിത്തല

തിരുവനന്തപുരം: ലിബയയില്‍ ഐ.എസ് ഭീകരര്‍ തട്ടികൊണ്ടുപോയ നാലംഗ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

തട്ടിക്കൊണ്ടുപോയവരില്‍ കര്‍ണാടക,ഹൈദെരാബാദ് സ്വദേശികള്‍. മലയാളികള്‍ ഉള്‍പ്പെട്ടുവെന്ന് സംബന്ധിച്ച ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തെക്കറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top