തിരുവനന്തപുരം: ലാലിസത്തിന് ലഭിച്ച പണം മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ച് കൊടുത്തു. 1.63 കോടി രൂപയുടെ ടെക്ക് സ്പീഡ് പോസ്റ്റായാണ് മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ച് കൊടുത്തത്.
അതേസമയം, ലാലിസത്തിന് നല്‍കിയ പണം തിരികെ വാങ്ങില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


