തിരുവനന്തപുരം: ലാലിസം ഫണ്ട് കേരളത്തിലെ കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ വിനിയോഗിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ നയിച്ച ലാലിസം പരിപാടി വിവാദങ്ങള്‍ക്ക് ഇടവച്ചിരുന്നു. ഇതേ തുടര്‍ന്ന് മോഹന്‍ലാല്‍ ലാലിസം പരിപാടിക്ക് മേടിച്ച തുക സര്‍ക്കാരിന് തിരിച്ച് നല്‍കുകയും ചെയ്തിരുന്നു.
ലാലിസം ഫണ്ട്: കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഉപയോഗിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


