ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയുള്പ്പെട്ട വിവാദ ഭൂമി ഇടപാട് കേസ് പുനരന്വേഷിക്കുവാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗുഡ്ഗാവിലെ ഡി.എല്‍.എഫ് കമ്പിനി 350.17 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാട്; അന്വേഷണത്തിന് ഉത്തരവിട്ടു


