റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്‌സ് റിപോ, കരുതല്‍ ധനാനുപാത നിരക്കുകളില്‍ മാറ്റമില്ല. മുഖ്യ ബാങ്ക് നിരക്കുകളില്‍ മാറ്റമില്ലാത്തത് ഓഹരി വിപണിയ്ക്കു ഉണര്‍വേകുമെന്നാണ് കരുതുന്നത്.

Top