2023 റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്റ്

അടുത്ത വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി പങ്കെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇതാദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത്.

നാഗരികവും ആഴത്തിൽ വേരൂന്നിയതുമായ ഊഷ്മളവും സൗഹൃദപരവുമായ ബന്ധമാണ് “ഇന്ത്യയും ഈജിപ്തും ആസ്വദിക്കുന്നത്,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “ഇരു രാജ്യങ്ങളും ഈ വർഷം നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75- പിന്നിട്ട വേളയിലാണ് പുതിയ അറിയിപ്പ്.

Top