രാജീവ് ഗാന്ധി വധം: പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്ത വിധി സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിവധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവുചെയ്ത കോടതി വിധി സുപ്രീംകോടതി ശരിവച്ചു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത വിധിയാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്.

Top