തിരുവനന്തപുരം: യുഡിഎഫ് മേഖല ജാഥകള്‍ മാറ്റേണ്ടയെന്ന് യുഡിഎഫില്‍ തീരുമാനം. യുഡിഎഫ് ജാഥ നിശ്ചിച്ച തിയ്യതിയില്‍ തന്നെ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി. ജാഥകള്‍ മാറ്റണമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം പരിഗണിച്ച ശേഷമായിരുന്നു തീരുമാനം. ഈ വിഷയത്തില്‍ വീണ്ടുമൊരു ചര്‍ച്ച മുന്നണി നേതാക്കളുടെ യോഗം 12ന് ചേരും
ജാതകളില്‍ പങ്കെടുക്കണേ എന്ന കാര്യംപാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെഎം മാണി പറഞ്ഞു.


