പത്തനാപുരം: യുഡിഎഫ് ഭരണത്തില്‍ കേരളം ഭ്രാന്താലയമായി മാറിയെന്ന് ആര്‍.ബാലകൃഷ്ണ പിള്ള. ബിജെപിയേക്കാള്‍ വര്‍ഗീയത വളര്‍ത്തുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പിള്ള പറഞ്ഞു.
യുഡിഎഫ് ഭരണത്തില്‍ കേരളം ഭ്രാന്താലയമായി: ആര്‍.ബാലകൃഷ്ണ പിള്ള