യമന്‍: അല്‍ഖ്വയ്ദ ഭീകരര്‍ ബന്ധിയാക്കിയ യുഎസ് മാധ്യമ പ്രവര്‍ത്തകനെ വധിച്ചു. യമനില്‍ തടവിലായ യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ലൂക് സോമേഴ്‌സിനെയാണ് ഭീകരര്‍ വധിച്ചത്. സോമേഴ്‌സിനെ രക്ഷിക്കാനുള്ള യു എസ് സേനയുടെയും യമന്‍ സൈന്യത്തിന്റെയും ശ്രമത്തിനിടെയാണ് ഭീകരര്‍ ലൂക്കിനെ വധിച്ചത്.
ബന്ധിയാക്കിയ യുഎസ് മാധ്യമ പ്രവര്‍ത്തകനെ ഭീകരര്‍ വധിച്ചു


