മൈക്രോസോഫ്റ്റ് ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഈ മാസം 11ന് എത്തും

ന്യൂയോര്‍ക്ക്: നോക്കിയ ഇല്ലാത്ത മെക്രോസോഫ്റ്റ് ലൂമിയ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ മാസം 11ന് പുറത്തിറങ്ങിയേക്കും. പുതിയ സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സമാര്‍ട്‌ഫോണിന്റെ പ്രത്യേകതകള്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല.

Top