മൈക്രൊസോഫ്റ്റിന്റെ വിന്‍ഡോസ് 10

വിന്‍ഡോസ് 8, 8.1 എന്നിവയ്ക്കു ശേഷമാണ് പുതിയ ഒഎസുമായി മൈക്രൊസോഫ്റ്റ് എത്തുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ മൈക്രൊസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റംസ് മേധാവി ടെറി മെയേഴ്‌സണാണ്‌മൈക്രൊസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10 വരുന്ന കാര്യം പ്രഖ്യാപിച്ചത്.

ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ് തുടങ്ങിയവയ്ക്ക് ഇണങ്ങുംവിധമാണ് ഇതിന്റെ രൂപകല്‍പ്പന.

Top