മേഖലാജാഥകള്‍ സംബന്ധിച്ച് ആശയക്കുഴപ്പമില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫിന്റെ മേഖലാജാഥകള്‍ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ കോഴക്കേസില്‍ അന്വേഷണം നീളുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് വിജിലന്‍സാണെന്നും ചെന്നിത്തല പറഞ്ഞു.

Top