മെഴ്‌സിഡന്‍സ് ബെന്‍സ് ജിഎല്‍എ ഈ മാസം 30 ന്

 

മുംബൈ: മെര്‍സിഡന്‍സ് ബെന്‍സിന്റെ പുതിയ ജിഎല്‍എ ഈ മാസം 30 നു ഇന്ത്യയില്‍ പുറത്തിറക്കും. ഒക്‌റ്റോബറില്‍ എഎംജിയുടെ പുതിയ പതിപ്പുകളും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും. ജിഎല്‍എ ക്ലാസിനു 27 മുതല്‍ 32 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ പുതിയ മോഡല്‍ ലഭ്യമാകും. ഏഴു സീറ്റിനും എയര്‍ബാഗ് സൗകര്യം പുതിയ മോഡലില്‍ ഉണ്ടാകും. ഓഡി ക്യൂ 3, ബിഎംഡബ്യൂ എക്‌സ് വണ്‍, വോള്‍വോ വി 40 ക്രോസ് കണ്‍ട്രി എന്നിവയാണു ജിഎല്‍എയ്ക്കു വെ

Top