രാജ്യത്തെ എല്ലാ പൊലീസ് ലോക്കപ്പുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പൊലീസ് ലോക്കപ്പുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സി സി ടി വി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജയിലുകലില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും കോടതി പറഞ്ഞു.

ജയില്‍ പുള്ളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Top