ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപത്തെ പാര്‍ക്കിംഗ് കേന്ദ്ര നിര്‍മാണത്തിനുളള സ്റ്റേ നീക്കണമെന്ന ആവശ്യം ഹരിത ട്രൈബ്യൂണല്‍ തള്ളി. നിര്‍മാണത്തേക്കുറിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു.
മുല്ലപ്പെരിയാര്‍ പാര്‍ക്കിംഗ് കേന്ദ്രം: കേരളത്തിന്റെ ആവശ്യം തള്ളി


