മുന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ കെ.ഉദയകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്ടന്‍ കെ.ഉദയകുമാര്‍ (54) അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2006 മുതല്‍ ഗവര്‍ണറുടെ എ.ഡി.സി ആണ്. 1986 ല്‍ ഏഷ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്നു. 2006 മുതല്‍ ഗവര്‍ണറുടെ എഡിസിയാണ്. 1991 ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

Top