മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം അസാദ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ആസാദ് (84)അന്തരിച്ചു. ഷില്ലോംഗിലെ ബദാനി ആശുപത്രിയിലായിരുന്നു അന്ത്യം.

ഷില്ലോംഗില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പക്ഷെ മരണം സംഭവിച്ചിരുന്നു.

Top