മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഓട്ടോറിക്ഷയിലിടിച്ചു

അടൂര്‍: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഓട്ടോറിക്ഷയിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബൈപാസ് റോഡിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് പൈലറ്റ് പോയ കോന്നി സി.ഐയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. ആര്‍ക്കും പരുക്കില്ല.

Top