തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചക്കളത്തി പോരാട്ടം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി മറച്ചുവയ്ക്കാനാണ് ഇവരുടെ ശ്രമം. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അഴിമതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ചെയര്‍മാന്‍ ജോയി തോമസിനാണെന്നും വിഎസ് പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും ചക്കളത്തി പോരാട്ടം നടത്തുന്നുവെന്ന് വിഎസ്


