മിഠായിത്തെരുവ് തീപിടുത്തം: ഇന്‍വെര്‍ട്ടറില്‍ നിന്ന് തീ പടര്‍ന്നെന്ന് റിപ്പോര്‍ട്ട്‌

കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തം ഇന്‍വെര്‍ട്ടറില്‍ നിന്ന് തീ പടര്‍ന്നതുകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും പഴകിയ വൈദ്യുതീകരണ സംവിധാനത്തിനെതിരെയും പ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Top