തിരുവനന്തപുരം: കേരളത്തില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെന്നു പോലീസ് കണ്ടെത്തിയ സിപി മൊയതീന്‍ കര്‍ണാടക അതിര്‍ത്തയിലെന്നു സൂചന. ഇതു സംബന്ധിച്ചു പോലീസിനു വ്യക്തമായ വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
സഖാവ് എന്നു വിളിപ്പേരുള്ള ഇയാളാണു കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നു പോലീസ് കണ്ടെത്തിയിരുന്നു.


