മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് റസ്റ്ററന്റില്‍ വിലക്ക്

കൊല്‍ക്കത്ത: പാര്‍ക്ക് സ്ട്രീറ്റ് മാനഭംഗക്കേസിലെ പെണ്‍കുട്ടിയെ കൊല്‍ക്കത്തയിലെ ഹസ്രയിലുള്ള റസ്റ്ററന്റില്‍ തടഞ്ഞു. ജിഞ്ചര്‍ ഹോട്ടലിലാണു സംഭവം. മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയാണെന്നു തിരിച്ചറിഞ്ഞതോടെ ഹോട്ടല്‍ അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. കാമുകനൊപ്പമാണ് ഇവര്‍ ഹോട്ടലില്‍ എത്തിയത്. സംഭവം ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പുറംലോകത്തെ അറിയിച്ചത്.

 

 

Top