തിരുവനന്തപുരം: ബാര്‍ കോഴ ആരോപണക്കേസില്‍ ധനമന്ത്രി കെ.എം.മാണിയ്ക്കെതിരേ ഒറ്റയ്ക്കുള്ള സമരം അവസാനിപ്പിക്കാന്‍ സിപിഐയില്‍ തീരുമാനം. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മാണിക്കെതിരേ സംയുക്ത സമരത്തിന് എല്‍ഡിഎഫ് തീരുമാനമെടുത്തതോടെയാണ് ഒറ്റയ്ക്കുള്ള സമരത്തില്‍ നിന്നും സിപിഐ പിന്മാറിയത്. എന്നാല്‍ സിപിഎമ്മുമായി ആശയപരമായ സമരം തുടരാനും സിപിഐ യോഗത്തില്‍ തീരുമാനമായി.
മാണിയ്ക്കെതിരെ ഒറ്റയ്ക്കുള്ള സമരം അവസാനിപ്പിച്ച് സംയുക്ത സമരത്തില്‍ പങ്കുചേരുമെന്ന് സിപിഐ











