മാണിയെ മറയാക്കി സിപിഐ സമരം ചെയ്യുകയാണെന്ന് എം.എം ഹസ്സന്‍

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ കൂറുമുന്നണിയുണ്ടെന്ന് കെപിസിസി വൈസ്പ്രസിഡന്റ് എം.എംഹസന്‍ . മാണിയെ മറയാക്കി സിപിഐ സിപിഎമ്മിനെതിരെ സമരം ചെയ്യുകയാണെന്നും ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Top