ന്യൂഡല്‍ഹി: നേപ്പാളില്‍ ഭൂകമ്പത്തില്‍പ്പെട്ട മൂന്നു മലയാളി ഡോക്ടര്‍മാര്‍ സുരക്ഷിതരെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ഡോ.അബിന്‍ സൂരിയെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. ഭൂകമ്പത്തില്‍ പരിക്കേറ്റ അബിന്‍ സൂരി നേപ്പാളില്‍ ചികിത്സയിലാണ്. അബിന്‍ സൂരിയെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും മറ്റുമലയാളികളും സുരക്ഷിതരാണെന്ന് മന്ത്രി അറിയിച്ചു.
ഭൂകമ്പം: മലയാളികളെല്ലാം സുരക്ഷിതരെന്ന് മന്ത്രി കെ. സി ജോസഫ്


