തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കുവിടണമെന്നു പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന്‍ വീണ്ടും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ ഉടന്‍ തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സിബിഐക്ക് വിടണമെന്ന് വി.എസ് അച്യുതാനന്ദന്‍


