മനോജ് വധക്കേസ്: പ്രതികളുടെ രാഷ്ട്രീയ ബന്ധം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സിപിഎമ്മും ആര്‍എസ്എസും കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ കേരളത്തില്‍ സമാധാനമുണ്ടാകുമെന്ന്ും അദ്ദേഹം പറഞ്ഞു.  കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം മുന്‍കൈയെടുക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും രമേശ് ചെന്നിത്തല അബിപ്രായപ്പെട്ടു.

Top