മദ്യനയമല്ല സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് സുധീരന്‍

തിരുവനന്തപുരം: മദ്യനയം കാരണമല്ല സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.  മദ്യനയം നടപ്പാക്കി തുടങ്ങിയിട്ടില്ല. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാതെയാണ് എല്ലാവരും വിമര്‍ശിക്കുന്നതെന്നും  സുധീരന്‍ പറഞ്ഞു.

Top