തിരുവനന്തപുരം:മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ടി.എന്‍ പ്രതാപന് എം.എല്‍.എ. മുഖ്യമന്ത്രിയുടെ നടപടി സര്‍ക്കാര്‍ അപ്പീല്‍ അപ്രസക്തമാക്കി. കോടതി വിധി പ്രതികൂലമായാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും പ്രതാപന് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് പ്രതാപന് മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.
മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ടി.എന്‍ പ്രതാപന്


