മദ്യനയം ഞെട്ടിച്ചത് ലോക കുത്തകകളെയെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: മദ്യനയം ഞെട്ടിച്ചത് ലോക കുത്തകകളെയാണെന്ന് വി.എം സുധീരന്‍. മദ്യ നയത്തിനെതിരായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഈ കുത്തകകളാണെന്നും സുധീരന്‍ പറഞ്ഞു.

Top