ന്യൂഡല്‍ഹി: ബീഫ് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മാ ഹെപ്തുള്ള. എന്ത് കഴിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെങ്കിലും നിരോധിച്ച ഭക്ഷണം മറ്റുള്ളവരുടെ വികാരത്തെ വ്രണപെടുത്തുമെങ്കില്‍ കഴിക്കാന്‍ പാടില്ല.
ന്യൂനപക്ഷ വികാരം കണക്കിലെടുക്കണം എന്ന് പറയുന്നവര്‍ ഭൂരിപക്ഷ വികാരത്തെകുറിച്ച് മനസിലാക്കണമെന്നും നെജ്മ ഹെപ്തുള്ള പറഞ്ഞു.


