ബാലകൃഷ്ണപിള്ളയുടെ മുന്നണി വിരുദ്ധ പ്രസ്താവനകള്‍ യുഡിഎഫ് പരിശോധിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആര്‍.ബാലകൃഷ്ണപിള്ളയുടെ മുന്നണി വിരുദ്ധ പ്രസ്താവനകള്‍ യുഡിഎഫ് പരിശോധിക്കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കും അച്ചടക്കം ബാധകമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് പാര്‍ട്ടിയോട് ചെയ്ത തെറ്റുകള്‍ തിരുത്തണമെന്നായിരുന്നു നേരത്തേ ബാലകൃഷ്ണപിള്ള പത്രസമ്മളനത്തില്‍ പറഞ്ഞിരുന്നത്.

Top