കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടുന്നതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഗുണനിലവാരമില്ലാത്ത ബാറുകളുടെ പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അബ്കാരി നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ പരിശോധന അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി.
ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി


