തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് നിയമോപദേശം കൈമാറി. ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിനാണ് നിയമോപദേശം നല്‍കിയത്. വിജിലന്‍സ് എഡിജിപിക്ക് മുദ്രവച്ച കവറില്‍ നിയമോപദേശം കൈമാറി.
ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് നിയമോപദേശം ലഭിച്ചു