കൊച്ചി: ബാര്‍ കോഴക്കേസില്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച് ബാര്‍ ഉടമകള്‍. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് കൂടുതല്‍ സമയം ചോദിക്കുന്നത്. ജനുവരി ആറിന് ശേഷമെ ഹാജരാകാന്‍ സാധിക്കുവെന്ന് വിജിലന്‍സ് ഓഫീസിന് മറുപടി നല്കി.
ബാര്‍ കോഴക്കേസ്: ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബാര്‍ ഉടമകള്‍


