തിരുവനന്തപുരം: ബാര്‍ കോഴ ആരോപണക്കേസ് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപചടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. നിയമപരമായും രാഷ്ട്രീയപരമായും നടപടിയെടുക്കും.അതേസമയം ആരേയും ബലിയാടാക്കാന്‍ ഉദ്യേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ ആരോപണം തെളിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സുധീരന്‍


