തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ വി വി അഗസ്റ്റിനെ മാറ്റി. വിജിലന്‍സിനെതിരായ കോടതി വിമര്‍ശനത്തിന്റെ പേരിലാണ് നടപടി. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി ശശീന്ദ്രന്‍ നായര്‍ ഇനി കേസില്‍ ഹാജരാകും.
ബാര്‍കോഴക്കേസില്‍ നിന്ന് വിജിലന്‍സ് നിയമോപദേഷ്ടാവിനെ മാറ്റി











