ബാംഗ് ബാംഗ് റെക്കോര്‍ഡ് കളക്ഷനിലേക്ക്

മുംബൈ: ഹൃതിക് റോഷന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബാംഗ് ബാംഗ് റെക്കോഡ് കളക്ഷനുമായി മുന്നേറുന്നു. രണ്ട് ദിവസം കൊണ്ട് 50 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.

റിലീസ് ദിവസം 27.54 കോടിയായിരുന്നു ബാംഗ് ബാംഗിന്റെ കളക്ഷന്‍. ഓപ്പണിംഗ് ദിവസത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അഞ്ച് ചിത്രങ്ങളിലൊന്നെന്ന പട്ടികയിലും ഇതോടെ ചിത്രം ഇടം നേടി. 50 രാജ്യങ്ങളിലായി 4500 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Top